അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി

0
596

ചിക്കാഗോ: അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലുള്ള കരിങ്കുന്നം സ്വദേശി ജോസ് മഠത്തിപ്പറമ്പില്‍-മേരി ദമ്പതികളുടെ പുത്രനാണ്    
ഭാര്യ ജെനി (പാറക്കാമണ്ണില്‍, ന്യു യോര്‍ക്ക്) ജോസയ ഏക പുത്രന്‍ 

കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ അവൻ യാത്രയായി .പൊതുദർശനം വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും ചിക്കാഗോ സെൻ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ

Funeral details:
Wake service: Friday (7/31/20) 3.30 pm to 6.30 pm.

Funeral service: Saturday 9 am ( for family only) 
St Mary’s Knanaya Catholic Parish,  Morton
Grove

LEAVE A REPLY

Please enter your comment!
Please enter your name here