കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു

0
5384

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരിച്ചത്. 85 വയസായിരുന്നു.

കോവിഡ് ബാധിതയായി എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡിന് പുറമേ ഏലിയാമ്മയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. ഈ മാസം 23നാണ് ഏലിയാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ സംസ്ഥാനത്ത് 72 പേർ മരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here