കോവിഡ് ബാധിച്ച് മരിച്ചു

0
319

കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച ഒരാള്‍കൂടി മരിച്ചു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here