ജോക്കര്‍ മാല്‍വെയര്‍ പ്ലേസ്റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു

0
65

ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചതിനെ തുടര്‍ന്ന് 11 ആപ്ലിക്കേഷനുകള്‍
പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നീക്കം ചെയ്തു. സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റാണ് പ്ലേസ്റ്റോറില്‍ ജോക്കര്‍ മാല്‍വെയര്‍ കയറിയതായി കണ്ടെത്തിയത്.

മൂന്നുവര്‍ഷത്തെ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. നിലവില്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കണ്ടെത്തിയത്.

ഫോണുകളിളിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേനയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ എന്നിവ ഇവ ചോര്‍ത്തും.
നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍

Cheery Message
Relaxation Message
Memory Game
Loving Message
Friend SMS
Contact Message
Compress Image
App Locker
Recover File
Remind Alarm – Alarm & Timer & Stopwatch App
Cheery Message

LEAVE A REPLY

Please enter your comment!
Please enter your name here