യുവതിയുടെ നഗ്‌നചിത്രം പകർത്തി പ്രചരിപ്പിച്ചു, നടനും ഡോക്ടറുമടക്കം മൂന്ന് പേർ അറസ്റ്റിൽ

0
57

തിരുവനന്തപുരം: യുവതിയുടെ നഗ്‌നചിത്രം പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നടൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർ ഖാൻ, വ്യാജ സിം കാർഡ് എടുത്തുകൊടുത്ത നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വർക്കല സ്വദേശിനിയായ വീട്ടമ്മയാണ് ഇവർക്കെതിരെ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here