യുവജനനേതാവ് പി ബിജു അന്തരിച്ചു

സിപിഎം യുവജന നേതാവ് എല്ലാവരുടെയും പ്രിയപ്പെട്ട നേതാവ് വിടവാങ്ങി

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.കോവിഡിനെത്തുടര്‍ന്ന് തിരു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.