Saturday, August 15, 2020
Home Cinema

Cinema

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയതായി മകനും താരവുമായ അഭിഷേക് ബച്ചൻ. എന്നാൽ ചില അസ്വസ്ഥകളുള്ളതിനാൽ താൻ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും കുടുംബത്തിനും നൽകിയ...

വീഡിയോ കോളിൽ ആരാധകർക്കായി പാട്ടുപാടി മമ്മൂട്ടി, വീഡിയോ

ആരാധകരുമായുള്ള വീഡിയോ കോളിൽ മമ്മൂട്ടി പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ അന്ന് നിന്നെ കണ്ടതിൽ പിന്നെ എന്ന മമ്മൂക്കാ വീഡിയോ കോളിൽ ആലപിച്ചത്.

നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ നടൻഅനിൽ മുരളി അന്തരിച്ചു. കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്...

സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്, വാട്‌സ് ആപ്പ് ചാറ്റ് പങ്കുവെച്ച് താരം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. സച്ചിയുമായുള്ള വാട്സ്ആപ്പ് ചാറ്റാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'തൂവാനത്തുമ്പികൾ' ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രത്തിന്റെ വാക്കുകളാണ് സന്ദേശത്തിൽ.

തൃഷയും ചിമ്പുവും വിവാഹിതരാകുന്നു

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇരുവരുടെയും വിവാഹവാർത്ത സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.വിവാഹ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതോടെ ജെസ്സിയും...

കറുത്തതായതിനാല്‍ സ്‌കൂളിലെ ഡാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കി, നിറത്തിന്റെ പേരിലുള്ള വിവേചനം തുറന്നുപറഞ്ഞ് സയനോര

നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ വളരെയേറെ ഒറ്റപ്പെടുത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഗായിക സയനോര ഫിലിപ്പ്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്.

കപ്പേള തന്നെ വളരെയധികം സ്വാധിച്ചു: നടൻ വിജയ് സേതുപതി

കപ്പേള തന്നെ വളരെയധികം സ്വാധീനിച്ചതായി തമിഴ് നടൻ വിജയ് സേതുപതി. മലയാളത്തിലെ പ്രധാന റിലീസുകളെല്ലാം താൻ കാണുന്നുണ്ടെന്നും താനിതുവരെ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേളയെന്നും സേതുപതി പറഞ്ഞിരുന്നു. 

നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ. പൊന്നമ്പലത്തിന് വൃക്കരോഗം ബാധിച്ചതായുള്ള വാർത്ത...

വിവാഹം കഴിക്കാൻ തന്നെ ദുൽഖർ നിർബന്ധിച്ചിരുന്നു: നിത്യാ മേനോൻ

വിവാഹം കഴിക്കാൻ തന്നെ ദുൽഖർ നിർബന്ധിക്കുമായിരുന്നെന്ന് നടി നിത്യാ മേനോൻ. വിവാഹശേഷമുള്ള ജീവിതം എത്ര സുന്ദരമാണെന്ന് അറിയാമോ എന്നൊക്കെ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും...

ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കും

ഒമർലുലു ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കുമെന്ന് റിപ്പോർട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇത്.

യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ

യേശു കൂടെയുള്ളപ്പോൾ താൻ ഹീറോയാണെന്നും യേശു കൂടെയില്ലാത്തപ്പോൾ താൻ സീറോയാണെന്നും ബോളിവുഡ് താരവും പത്മശ്രീ ജേതാവുമായ വിദ്യാബാലൻ.

ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം: ഐജി വിജയ് സാഖറെ

പണം തട്ടാനുള്ള ശ്രമം വിജയിക്കാതായതോടെ ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ പദ്ധതിയെന്നും എന്നാൽ ഷംന പരാതി നൽകിയതോടെ പദ്ധതി പരാജയപ്പെട്ടതായും ഐജി വിജയ്...

Most Read

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...