Friday, August 14, 2020
Home News

News

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്, 1242 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 1417 പേർക്ക് കൊവിഡ് പോസറ്റീവായതായും അഞ്ച്‌പേർ കോവിഡ് മൂലം മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല സ്വദേശിയായ ചെല്ലയ്യ, കോളയാട് സ്വദേശി കുംബ മാറാടി, തിരുവനന്തപുരം വലിയതുറ...

ടോണി തോമസ് (38) കരിപ്പറമ്പിൽ അറ്റ്‌ലാന്റയിൽ നിര്യാതനായി

അറ്റ്‌ലാന്റയിലെ സ്‌നെൽ വില്ലയിൽ താമസിക്കുന്ന പരേതനായ തോമസ് കെ.ജോർജ് കരിപ്പറമ്പിലിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ടോണി തോമസ് കരിപ്പറമ്പിൽ നിര്യാതനായി. മുപ്പത്തെട്ട് വയസായിരുന്നു. ഭാര്യ: ടമ്മി തോമസ്. സഹോദരങ്ങൾ: ടോം...

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കാളികാവ് പള്ളിശ്ശേരി സ്വദേശിയായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസിയാണ്(18) മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിനടുത്ത...

ആറ് ജില്ലകളിൽ കൂടി റെഡ് അലർട്ട്

ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. കൊല്ലം പത്തനംതിട്ട,...

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും സർക്കാരിന്റെ ആരോഗ്യ...

യുവാവും കാറും ഒഴുകിപ്പോയി, തിരച്ചിൽ തുടരുന്നു

കോട്ടയം: കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായി അപകടമുണ്ടായത്.

മലയാളി ഡോക്ടർ അമേരിക്കയിൽ നിര്യാതനായി

ഫിലദല്‍ഫിയാ. കോഴഞ്‌ചേരി കിഴക്കുംകാലായില്‍ മേലുകരയില്‍ മാത്യുവിന്റെ പുത്രന്‍ ഡോ.മാത്യു കെ. ചെറിയാന്‍ (ഷിബു-48) പെന്‍സില്‍വേനിയായില്‍ നിര്യാതനായി. എല്‍ക്കിന്‍സ് പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ഫാമിലി ദന്തല്‍ എന്ന സ്ഥാപനത്തിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്. സ്‌മൈലി...

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.ഗുരുതര പരിക്കേറ്റവർക്ക്...

പെട്ടിമലയിൽ നിന്ന് അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 22 ആയി

ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 22 ആയി. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് മരണസംഖ്യ ഉയർന്നതായി അറിയിച്ചത്....

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിഷ...

പാ​ലാ​യി​ൽ 2018ലെ ​പ്ര​ള​യ​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്കം

കോ​ട്ട​യം: പാ​ലാ​യി​ൽ രാ​ത്രി വൈ​കി​യും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷം. മീ​നി​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യരു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. 2018ലെ ​പ്ര​ള​യ​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ത്രി​ത...

കരിപ്പൂര്‍ വിമാന അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി കരിപ്പൂർ വിമാനദുരന്തം: മരണം 19 ആയി

കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു....

Most Read

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...