Friday, August 14, 2020
Home News Kerala

Kerala

ആറ് ജില്ലകളിൽ കൂടി റെഡ് അലർട്ട്

ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. കൊല്ലം പത്തനംതിട്ട,...

യുവാവും കാറും ഒഴുകിപ്പോയി, തിരച്ചിൽ തുടരുന്നു

കോട്ടയം: കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായി അപകടമുണ്ടായത്.

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.ഗുരുതര പരിക്കേറ്റവർക്ക്...

പെട്ടിമലയിൽ നിന്ന് അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 22 ആയി

ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 22 ആയി. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് മരണസംഖ്യ ഉയർന്നതായി അറിയിച്ചത്....

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിഷ...

പാ​ലാ​യി​ൽ 2018ലെ ​പ്ര​ള​യ​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്കം

കോ​ട്ട​യം: പാ​ലാ​യി​ൽ രാ​ത്രി വൈ​കി​യും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷം. മീ​നി​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യരു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. 2018ലെ ​പ്ര​ള​യ​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ത്രി​ത...

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം രണ്ടായി പിളർന്നുവീണു, രണ്ട് പൈലറ്റുള്‍പ്പടെ പതിനാറ് മരണം,വിമാനത്തിലുണ്ടായിരുന്നത് 191 യാത്രക്കാർ, ഏറെപ്പേരും മലയാളികൾ, വീഡിയോ

കോഴിക്കോട്:വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുമായി രണ്ടായി പിളർന്നുവീണു. കടുത്തമഴ മൂലം റെൺവേയിൽ നിന്നും മാറി 35...

സി.പി.ഐ.എം നേതാവ് എം.എ ബേബിക്ക് കോവിഡ്

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം എം.എ ബേബിക്ക് കോവിഡ്. അദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സി.പി.എം നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു....

രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകും

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് സംസ്ഥാനസർക്കാർ.പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്-19, 1017 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട്...

പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു.വെണ്ണിക്കുളം കോതകുളത്ത് വീട്ടിൽ പരേതനായ കെ.കെ.തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ ഇൻഫർമേഷൻ...

മരം മുറിക്കുന്നത് നോക്കി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മരം മുറിക്കുന്നത് നോക്കി നിൽക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേൽമുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്. ഇന്ന് രാവിലെ...

Most Read

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...

മലപ്പുറം എസ്.പി യു അബ്ദുല്‍ കരീമിന് കോവിഡ്

മലപ്പുറം എസ്.പി, യു അബ്ദുൽ കരീമിന് കോവിഡ് 19. സ്ഥിരീകരിച്ചു എസ്.പിയുടെ ഗൺമാന് രണ്ടുദിവസം മുമ്പ് കോവിഡ് പോസറ്റീവായിരുന്നു. എസ്.പിയുടെ നേതൃത്വത്തിലാണ് കരിപ്പൂർ വിമാനാപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത്. വിദഗ്ദചികിത്സയ്ക്കായി അദ്ദേഹത്തെ...