india

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് രോഗം ബാധിച്ചതായി വ്യക്തമാക്കിയത്. താനുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പരിശോധന നടത്തണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ആശുപത്രിവിട്ടു

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ആശുപത്രിവിട്ടു. ഹൃദയാഘാതം മൂലം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കപിലിനെ ഡിസ്ചാർജ് ചെയ്തത്.

പീഡന ശ്രമത്തെ എതിർത്ത പെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി

ലഖ്നൗ : ഉത്തർപ്രദേശിൽ പീഡന ശ്രമത്തെ എതിർത്ത പെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി. പീഡനത്തെ എതിർത്ത12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിലെ പ്രേംനഗറിലാണ് മൃഗീയമായ കൊലപാതകം നടന്നത്....

പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം, അഞ്ചുപേർ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. വിരുദനഗറിനടുത്തുള്ള രാജലക്ഷ്മി ഫയർവർക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. കൂടുതൽ തൊഴിലാളികൾ ഇപ്പോഴും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ്...

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

most popular

മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന് വലിയ സ്വീകാര്യത: ജോസ് കെ.മാണി

കോട്ടയം : മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ.മാണി.

ബ്രീട്ടിഷ് രാജകൊട്ടാരം വൃത്തിയായി സൂക്ഷിക്കാൻ ആളെ ആവശ്യമുണ്ട്, ശമ്പളം 18.5 ലക്ഷം രൂപ

ബ്രിട്ടീഷ് രാജകുടുംബം കൊട്ടാരം വൃത്തിയായി സൂക്ഷിക്കാനും മറ്റും ജോലിക്കാരെ തേടുന്നു. 18.5 ലക്ഷം രൂപയാണ് തുടക്കശമ്പളം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ റോയൽ ഹൗസ്ഹോൾഡിലാണ് ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യമുള്ളത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് രോഗം ബാധിച്ചതായി വ്യക്തമാക്കിയത്. താനുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പരിശോധന നടത്തണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഒരിക്കലും നായികയാകരുതെന്ന് സംവിധായകൻ പറഞ്ഞു: മഞ്ജുപിള്ള

പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട ഹാസ്യതാരമാണ് മഞ്ജുപിള്ള. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന തട്ടീം മുട്ടീം എന്ന പരമ്പര വൻഹിറ്റാണ്. .മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ തനിക്ക് നൽകിയ നിർദേശത്തെപ്പറ്റി വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജുപിള്ള.