ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കും

0
70

ഒമർലുലു ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കുമെന്ന് റിപ്പോർട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇത്.

ജയറാമിനെ നായകനാക്കി ചെയ്യുന്ന ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് ഒമർലുലു മുമ്പ് ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണെന്നും ഒമർ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നിവയാണ് ഒമർ ലുലുവിന്റെ സിനിമകൾ

LEAVE A REPLY

Please enter your comment!
Please enter your name here