NewsIndiaഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്By 24 News Live - August 5, 20200220Facebook Twitter Pinterest WhatsApp ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. കോവിഡ് പോസറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.