ചെന്നൈ: തിരുവണ്ണൂരിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ 18,620 ലിറ്റർ സ്പിരിറ്റ് പിടികൂടി. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് റെയ്ഡ് നടന്നത്.ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാളികൾ പല രീതിയിലുള്ള ബിസിനസുകൾ തുടങ്ങുന്നു
ഗോഡൗണിലുണ്ടായിരുന്ന ഏഴ് തമിഴ്നാട് സ്വദേശികളെ പിടികൂടി. മൂന്ന് മലയാളികൾ ഓടി രക്ഷപെട്ടു. ഒരു വാഹനം പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.