കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ(59) കുഴഞ്ഞ് വീണു മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
കുടുംബക്കോടതി ജഡ്ജി കുഴഞ്ഞുവീണ് മരിച്ചു
0
163
RELATED ARTICLES
സുഹൃത്തിൻറെ മരം ഒടിഞ്ഞ് വീണ് ഹെഡ്മാസ്റ്റർ കൊച്ചുപറമ്പിൽ ലിജി വർഗ്ഗീസ് (48) അന്തരിച്ചു.
സുഹൃത്തിൻ്റെ പുരയിടത്തിൽ മരം വെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത് സ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾമുറ്റത്തെ കൃഷി പരിപാലനത്തിന് രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അധ്യാപകൻനായിരുന്നു ലിജി സാർ.ഒരുപാട് കുട്ടികളുടെ അധ്യാപകൻ സാറിനെ പറ്റി കുട്ടികൾക്ക്...
വനിതാ എസ്ഐയെ പിറവത്ത് വെച്ച് രാമപുരം സ്വദേശിആക്രമിച്ചു
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. ആക്രമണത്തില്‍ വനിത എസ്ഐക്ക് പരിക്കേറ്റു.വനിതാ എസ് ഐ ഒന്നും ചെയ്യില്ല കരുതി ,പോലീസുകാർ തൂക്കിയെടുത്ത്...
തനിക്ക് കോവിഡില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം: നടി ലെന
ബംഗളുരു: തനിക്ക് കോവിഡില്ലെന്ന് നടി ലെന. സിനിമാ ചിത്രീകരണത്തിനു ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. . ലണ്ടനിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന്...