Editor Pics

Greetings

RELIGION See All News

13 DAYS BIBLE READING

നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസവര്‍ധനവിനായി സാക്ഷ്യപ്പെടുത്തുവാൻ മറക്കരുത്

നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസവര്‍ധനവിനായി സാക്ഷ്യപ്പെടുത്തുന്നത് ഉചിതമാണ്. അത്തരം സാക്ഷ്യങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എനിക്ക് അയച്ചുതരിക. സാക്ഷ്യം അയച്ചു തരാൻ നേരത്ത്  നിങ്ങളെ ഒന്നുരണ്ടു കാര്യങ്ങളോ നിർബന്ധമായും പാലിക്കണം നിങ്ങൾ  മൂന്നു  മിനിറ്റിൽ കൂടുതലുള്ള സാക്ഷ്യം ആകരുത് അതുപോലെതന്നെ എഴുതിയും തരിക ടൈപ്പ് ചെയ്തതും തരിക . സാക്ഷ്യത്തോടൊപ്പം നിങ്ങളുടെ വിലാസവും ഇടവകയും നമ്പറും രേഖപ്പെടുത്തണം. നിങ്ങളുടെ നമ്പറും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതും അയയ്ക്കാന്‍ മറക്കരുത്. ഇതാണ് സാക്ഷ്യങ്ങള്‍ അയയ്ക്കാനുള്ള മൊബൈല്‍ നമ്പര്‍ +1416 839 7744. അനുഗ്രഹം ലഭിച്ചയുടന്‍ മധ്യസ്ഥ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും മറക്കരുത്. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മെ കൂടുതല്‍ അനുഗ്രഹിക്കും.  അതുപോലെ സൈറ്റില്‍ സാക്ഷ്യങ്ങള്‍ എഴുതാന്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials .

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.
ജോയിൻ ചെയ്ത് പ്രാർത്ഥിക്കാൻ നേരത്ത് നിങ്ങൾ ആയിരിക്കുന്ന ഗ്രൂപ്പിൽ നിന്ന് പോകരുത് മറിച്ച് ഈ ഗ്രൂപ്പിലും കൂടി പോയി ജോയിൻ ചെയ്യണം ഞാൻ ഇടുന്ന മെസ്സേജുകൾ എല്ലാം സാധാരണ ഗ്രൂപ്പിലൂടെയാണ് അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എൻറെ മെസ്സേജുകൾ വാട്സാപ്പിലെ സാധാരണ ഗ്രൂപ്പിലൂടെയാണ് വരുന്നത് അതുകൊണ്ടാണ് പറയുന്നത്

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

See All News

Auto See All News

കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം

ഒരു വാഹനം സ്വന്തമായുള്ളവരെല്ലാം അതിനു വേണ്ടി ഒരു ഇന്‍ഷുറന്‍സ് എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കാര്‍ ഇന്‍ഷുറന്‍സിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകള്‍ ഒഴിവാക്കി ശരിയായ വസ്തുതള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.മിനിമം കവറേജ് മതിയോ?കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മിനിമം കവറേജ് മതിയെന്നായിരിക്കും പലരുടെയും ധാരണ. ചെലവ് കുറവും ഇതിനായിരിക്കും. എന്നാല്‍, ഒരു അപകടമുണ്ടായാല്‍ നിങ്ങളുടെ കാറിന് മിനിമം കവറേജ് മതിയായ സംരക്ഷണം നല്‍കിയേക്കില്ല.പഴയ കാറുകള്‍ക്ക് കോംപ്രഹെന്‍സീവ് കവറേജ് (Compr?h?nsiv? Cov?rag?) വേണ്ടേ? നിങ്ങളുടെ കാര്‍ പഴയതാണെങ്കില്‍പ്പോലും, അതിന് കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളത് എപ്പോഴും ഗുണം ചെയ്യും. മോഷണം, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള കേടുപാടുകള്‍, കാറില്‍ മരം വീഴുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം ഇത് സംരക്ഷണം നല്‍കുന്നു.കാറിനാണോ, ഡ്രൈവര്‍ക്കാണോ ഇന്‍ഷുറന്‍സ് ?കാര്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ കാറിനുള്ള കവറേജ് ആണ്, ഡ്രൈവര്‍ക്ക് ഉള്ളതല്ല. മാറ്റാരെങ്കിലും നിങ്ങളുടെ കാര്‍ ഓടിച്ച്, അത് അപകടത്തില്‍ പെട്ടാലും, കാര്‍ ഇന്‍ഷുറന്‍സ് സാധാരണയായി നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്കെല്ലാം സംരക്ഷണം നല്‍കും.പേഴ്‌സണല്‍ കാര്‍ ഇന്‍ഷുറന്‍സ് ബിസിനസ് ആവശ്യങ്ങളും കവര്‍ ചെയ്യുമോ?ബിസിനസ് ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ കാര്‍ ഉപയോഗിക്കണമെങ്കില്‍ അഡീഷണല്‍ കവറേജ് ആവശ്യമാണ്. ഡെലിവറി അല്ലെങ്കില്‍ ക്ലൈന്റുകളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി നിങ്ങളുടെ വാഹനം ഉപയോഗിക്കുകയാണെങ്കില്‍, അഡീഷണല്‍ കവറേജ് ആവശ്യമായി വന്നേക്കാം.കോംപ്രഹെന്‍സീവ് കവറേജില്‍ എല്ലാം ഉള്‍പ്പെടുമോ?കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജ് വിപുലമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. മെക്കാനിക്കല്‍ തകരാറുകള്‍, പോറല്‍ അല്ലെങ്കില്‍ തേയ്മാനം പോലെയുള്ള കാര്യങ്ങള്‍ കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടില്ല. ഇത് മനസിലാക്കാന്‍ പോളിസി ഡോക്യുമെന്റുകള്‍ കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം.എല്ലാ കാര്‍ ഇന്‍ഷുറന്‍സിന്റെയും പോളിസി ഡോക്യുമെന്റുകള്‍ ഒരുപോലെയാണോ?എല്ലാ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഒരുപോലെയുള്ള കവറേജുകളും നിബന്ധനകളുമാണ് എന്നു കരുതുന്നത് ഒരു തെറ്റിദ്ധാരണയാണ്. കവറേജ്, ഒഴിവാക്കിയ കാര്യങ്ങള്‍, ആഡ്-ഓണ്‍ ഫീച്ചറുകള്‍ എന്നിവയെല്ലാം ഓരോന്നിലും വ്യത്യാസപ്പെട്ടിരിക്കും.ക്രെഡിറ്റ് സ്‌കോര്‍ ഇന്‍ഷുറന്‍സ് നിരക്കിനെ ബാധിക്കുമോ?ചില സ്ഥലങ്ങളില്‍,...

Prayers

OBITUARY See All News

GULF News See All News

സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ്  മരിച്ചു. മലപ്പുറം...

ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മനാമ: ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.  പത്തനംതിട്ട ഉതിമൂട്...

കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി, നെഞ്ചിടിപ്പോടെ പ്രവാസികള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി...

US News See All News

CANADA News See All News

Technology See All News