മ​ല​പ്പു​റ​ത്ത് സം​ഘ​ർ​ഷം ഒ​രാ​ൾ വെ​ട്ടേ​റ്റു മ​രി​ച്ചു

0
23

മ​ല​പ്പു​റം മ​ല​പ്പു​റം കൂ​ട്ടാ​യി​യി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ വെ​ട്ടേ​റ്റു മ​രി​ച്ചു.

കൂ​ട്ടാ​യി സ്വ​ദേ​ശി യാ​സ​ർ അ​റ​ഫാ​ത്ത് ആ​ണ് മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

കാരണം എന്താണെന്ന് അറിവായിട്ടില്ല കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here