Alert: You are not allowed to copy content or view source
സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു | 24newslive.com

സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു

img

സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,760 രൂപയും പവന് 22,080 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്.
കഴിഞ്ഞ ദിവസം 22,200 രൂപയായിരുന്നു പവന്റെ വില.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US