Alert: You are not allowed to copy content or view source
നിവിൻ പോളിയും എബ്രിഡ് െെഷനും ഒന്നിക്കുന്നു | 24newslive.com

നിവിൻ പോളിയും എബ്രിഡ് െെഷനും ഒന്നിക്കുന്നു

img

1983 എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും എബ്രിഡ് െെഷനും ഒന്നിക്കുന്ന ചിത്രം 'ആക്ഷൻ ഹീറോ ബിജു' ഫെബ്രുവരി നാലിന് പ്രദർശനത്തിനെത്തും. അനു ഇമ്മാനുവല്‍ ആണ് നായിക. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് എന്ന ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രം ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസാണ് വിതരണം. എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് തിരക്കഥ. അലക്‌സ് ജെ പുളിക്കലാണ് ക്യാമറ.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US