Alert: You are not allowed to copy content or view source
ചിത്രം \'മഹേഷിന്‍റെ പ്രതികാരത്തി\'ലെ വിഡിയോ ഗാനം പുറത്തിറങ്ങി | 24newslive.com

ചിത്രം \'മഹേഷിന്‍റെ പ്രതികാരത്തി\'ലെ വിഡിയോ ഗാനം പുറത്തിറങ്ങി

img

ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്‍റെ പ്രതികാരത്തി'ലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'ഇടുക്കി' എന്ന ഗാനം ബിജിബാലാണ് സംഗീതം നിർവഹിച്ച് ആലപിച്ചത്. റഫീഖ് അഹമ്മദിന്‍റെതാണ് വരികൾ.  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദെത്തുന്നത്. അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന. ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിബാൽ.ചിത്രം ഫെബ്രുവരി 5ന് റിലീസ് ചെയ്യും.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US