Alert: You are not allowed to copy content or view source
ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു | 24newslive.com

ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു

img

രഞ്ജിത്ത് ചിത്രം ലീല വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നു.  ചിത്രം ഇന്ത്യക്ക് പുറത്ത് ഒാൺലൈനിലും റിലീസ് ചെയ്യുന്നുണ്ട്.ഇതാദ്യമാണ് ഒരു ഇന്ത്യൻ ഭാഷാ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഇന്‍റർനെറ്റിലും പുറത്തിറങ്ങുന്നത്.  www.reelax.inഎന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ്.ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. പാര്‍വ്വതി നമ്പ്യാരാണ് നായിക. വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും ചിത്രത്തിലുണ്ട്.

 

അപ്പപ്പോളുളള വാര്‍ത്തകള്‍ അപ്പപ്പോള്‍  അറിയാന്‍  http://24newslive.com ചെയ്യുകയോ ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് https://www.facebook.com/24x7newslive    ലൈക്‌ ചെയ്യുകയോ ചെയ്യുക. .വാര്‍ത്തകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കല്ലേ.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US