Alert: You are not allowed to copy content or view source
കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനം | 24newslive.com

കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനം

img

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ബേസില്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫ് , വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ദീപു പ്രദീപാണ് രചന.ബിജുക്കുട്ടന്‍, ഹരീഷ്, നീരജ് മാധവ്, ദീപക് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US