Alert: You are not allowed to copy content or view source
ബസ് ചാർജ് വർധിപ്പിച്ചു; മിനിമം ചാർജ് പന്ത്രണ്ട് രൂപ | 24newslive.com

ബസ് ചാർജ് വർധിപ്പിച്ചു; മിനിമം ചാർജ് പന്ത്രണ്ട് രൂപ

img

കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചതായി ഗതാഗത മന്ത്രി കെ.ശശീന്ദ്രൻ. ഇനി മുതൽ മിനിമം ചാർജ് പന്ത്രണ്ട് രൂപയായിരിക്കും. കർശന നിബന്ധനകളോടെ ജില്ലയ്ക്കകത്ത് ഹ്രസ്വ ദൂര സർവീസുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൂർണ്ണമായ പൊതുഗതാഗതം ഉണ്ടാകില്ല. 
അന്തർജില്ലാ ബസ് സർവീസിന് ഹോട്ട് സ്‌പോട്ട് ഇല്ലാത്ത സ്ഥലത്ത് മാത്രമാണ് അനുമതി. അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്‌പോട്ട് ഇല്ലാത്തയിടങ്ങളിൽ ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments