Alert: You are not allowed to copy content or view source
കേരളത്തിലിന്ന് 42 പേര്‍ക്ക് രോഗം; ആശങ്കയോടെ സംസ്ഥാനം | 24newslive.com

കേരളത്തിലിന്ന് 42 പേര്‍ക്ക് രോഗം; ആശങ്കയോടെ സംസ്ഥാനം

img

കേരളത്തിലിന്ന് 42 പേർക്ക് രോഗം; ആശങ്കയോടെ സംസ്ഥാനം


കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ 42 പേർക്ക് രോഗബാധയുണ്ടായതായി അറിയിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം ഇന്നാണ് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും പിണറായി പറഞ്ഞു.

കണ്ണൂർ - 12, കാസർഗോട് - 7, കോഴിക്കോട്, പാലക്കാട് -5, തൃശൂർ. മലപ്പുറം - 4, കോട്ടയം 2, കൊല്ലം 1 പത്തനംതിട്ട 1 വയനാട് 1 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. രണ്ടുപേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 21 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേർ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചത് സമ്പർക്കം മൂലം. കോഴിക്കോട് ആരോഗ്യപ്രവർത്തകനാണ് രോഗബാധ.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments