Alert: You are not allowed to copy content or view source
ബിസിനസ് വലുതാക്കാം ഡിജിറ്റൽ മാർകെറ്റിംഗിലൂടെ | 24newslive.com

ബിസിനസ് വലുതാക്കാം ഡിജിറ്റൽ മാർകെറ്റിംഗിലൂടെ

img

ബിസിനസ് വലുതാക്കാം ഡിജിറ്റൽ മാർകെറ്റിംഗിലൂടെ

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാലെന്ത്  ? പലർക്കും അവ്യക്തത നിറഞ്ഞ ഒരു നൂതന മാർക്കറ്റിംഗ് രീതി , ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാലെന്ത്  ? പലർക്കും അവ്യക്തത നിറഞ്ഞ ഒരു നൂതന മാർക്കറ്റിംഗ് രീതി , ഒരു സംരംഭകന്റെ ഉല്‍പ്പന്നമോ സേവനമോ അയാളുടെ ബ്രാന്‍ഡ് തന്നെയോ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിപണനം ചെയ്യുന്നതാണ്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. അതിനായി ഇന്റര്‍നെറ്റ്, മൊബീല്‍ ഫോണുകള്‍, മറ്റു ഡിജിറ്റല്‍ ഡിസ്‌പ്ലേ മാധ്യമങ്ങള്‍ എന്നിവയെ ആശ്രയിക്കാം. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍,പോസ്റ്ററുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമായി ഒരൊറ്റ ക്ലിക്കിലൂടെ നിരവധി മടങ്ങ് ആളുകളിലേക്ക് എത്താന്‍ സാധിക്കുന്നുവെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ മുഖ്യ സവിശേഷത. ഉപഭോക്താക്കളാവാന്‍ സാധ്യതയുള്ളവരിലേക്ക് ഉല്‍പ്പന്നത്തെ, സേവനത്തെ, അഥവാ ബ്രാന്‍ഡിനെ എത്തിക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ് നല്ലത്. ഇതുകൂടാതെ പരമ്പരാഗത പരസ്യ മാധ്യമങ്ങളെ അപേക്ഷിച്ചു ചെലവ് കുറവാണ് എന്ന പ്രത്യേകതയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനുണ്ട് ആദ്യം വേണ്ടത് സ്വന്തമായ ഒരു വെബ്‌സൈറ്റ് ആണ്. ഡിജിറ്റല്‍ ഇടങ്ങളില്‍ സംരംഭകന്റെ മേല്‍വിലാസമാണ് അയാളുടെ വെബ്‌സൈറ്റ് ഒരു സംരംഭകന് കമ്പനിയുടെ പേരിലോ കമ്പനിയുടെ പ്രധാന ബ്രാന്‍ഡിന്റെ പേരിലോ വെബ്‌സൈറ്റ് തുടങ്ങാം. വളരെ ലളിതമായ ഭാഷയില്‍ ആകര്‍ഷകമായ പാറ്റേണില്‍ വേണം വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാന്‍. ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ്, എസ്.എം.എസ് മാര്‍ക്കറ്റിംഗ് പ്രമോഷണല്‍ ഇമെയ്‌ലുകളും എന്നിവയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തു വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍  ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യത്തെ കൂറിച്ചുളള അറിവില്ലായ്മയും,

പരിമിതിയുമൊക്കെയാണ് ഈ രംഗത്തെ വെല്ലുവിളികള്‍. ഈ സാഹചര്യത്തിലാണ് എൻവര ക്രീയേറ്റീവ്  ഹബ് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി ചുരുങ്ങിയ ചിലവിൽ വെബ്സൈറ്റ് ഡിസൈനിങ്ങും ഓൺലൈൻ മാർക്കറ്റിങ്ങും പോതുജനങ്ങളിലേക്ക്

എത്തിക്കുന്നത്.  മലപ്പുറം ജില്ല കേന്ദ്രീകരിച്ച് അഞ്ചു വർഷത്തോളമായി എൻവര എന്ന സ്റ്റാർട്ടപ്പ് കമ്പനി പ്രവത്തനം തുടങ്ങിയിട്ട് , രജീഷ് സി , ഹരിലാൽ താനൂർ എന്നീ യുവ സംഭ്രകാരാണ് ഇതിനു പുറകിൽ . 

വെബ് ഡിസൈനിങ്ങിനു പുറമെ വെബ് ഡെവലപ്‌മെന്റ്, ഹോസ്റ്റിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ മൂന്‍നിര കമ്പനികളോട് കിടപിടിക്കുന്ന നിലവാരമാണ് എൻവര എന്ന സ്റ്റാർട്ടപ് കമ്പനി   കാഴ്ചവെക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക്  www.envara.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുകയോ ,

+8089022005 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം

news about our team

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US