Alert: You are not allowed to copy content or view source
ക്രിസ്മസ് ആഘോഷവും ക്നാനായ സംഗമവും നടത്തി | 24newslive.com

ക്രിസ്മസ് ആഘോഷവും ക്നാനായ സംഗമവും നടത്തി

img
വാന്‍കൂവറില്‍ ക്രിസ്മസ് ആഘോഷവും ക്നാനായ സംഗമവും നടത്തി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍സിലുള്ള ക്നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും ക്നാനായ സംഗമം നടത്തി. കെന്നിഗ്റ്റണ്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ നൂറൂകണക്കിന് പേര്‍ സംബന്ധിച്ചു. വി.കെ.സി പ്രസിഡന്‍റ് സ്റ്റീഫന്‍ കോഴിപറമ്പത്ത് സ്വാഗതം പറഞ്ഞു. റോയി തേക്കുംകാട്ടില്‍ വി.കെ.സി ലോഗോയും ജിയോമോന്‍ വാരികാട്ട് ഫേസ്ബുക് പ്രൊഫൈലും പ്രകാശനം ചെയ്തു.

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US