Alert: You are not allowed to copy content or view source
പോണ്‍ കണ്ട് ലൈംഗിക സംതൃപ്തി നേടുന്നവര്‍ക്ക് പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നും പഠനത്തില്‍ കണ്ടെത്തി. | 24newslive.com

പോണ്‍ കണ്ട് ലൈംഗിക സംതൃപ്തി നേടുന്നവര്‍ക്ക് പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

img

കൂടുതല്‍ പോണ്‍ കാണുന്നവരില്‍ ഉദ്ധാരണ ശേഷി നശിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. മറ്റ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക-ശാരീരിക ആരോഗ്യത്തെയും പോണ്‍ കാഴ്ച പ്രതികൂലമായി ബാധിക്കും. അശ്ലീല വീഡിയോകള്‍ കാണുന്ന പത്തില്‍ ഒരാള്‍ക്ക് വീതം ഉദ്ധാരണ ശേഷി നഷ്ടപ്പെടുത്തുന്നതായാണ് കണ്ടെത്തല്‍. ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭൂരിപക്ഷം പേരും 13നും 25നും ഇടയ്ക്ക് പ്രായമുള്ളവരും പതിവായി പോണ്‍ വീഡിയോകള്‍ ആസ്വദിക്കുന്നവരുമാണ്.

സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് ഡിജിറ്റല്‍ ഡിവൈസുകളുടെയും ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കള്‍ക്കിടയില്‍ പോണ്‍ കാണുന്നതിനും വര്‍ധന ഉണ്ടായിട്ടുണ്ട്്. പോണ്‍ വീഡിയോ കാണുന്നത് നിങ്ങളെ ഷണ്ഡന്‍മാരാക്കുമെന്ന് പഠനം. ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

 

Why I stopped watching porn | Ran Gavrieli | TEDxJaffa

 

 

 

A motion for masturbation -- the naked truth | Jane Langton 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments