Alert: You are not allowed to copy content or view source
ബിഹാറിൽ മിന്നലേറ്റ് എൺപത്തിമൂന്നുപേർ മരിച്ചു | 24newslive.com

ബിഹാറിൽ മിന്നലേറ്റ് എൺപത്തിമൂന്നുപേർ മരിച്ചു

img

ബിഹാറിൽ മിന്നലേറ്റ് എൺപത്തിമൂന്നുപേർ മരിച്ചു. വിവിധ ഇടങ്ങളിലായാണ് മിന്നലേറ്റ് ഇത്രയും പേർ മരിച്ചത്. അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെ വ്യക്തമായിട്ടില്ല. 

മിന്നലേറ്റ് മരിച്ചരിൽ മിക്കവരും പാടത്ത് ജോലി ചെയ്തിരുന്നവരാണെന്ന് പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു. അതേസമയം അപകടത്തിൽ ജില്ല തിരിച്ച് മരിച്ചവരുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments