Alert: You are not allowed to copy content or view source
ഓഗസ്റ്റ് 12 വരെ  സാധാരണ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല: റെയിൽവേ ബോർഡ് | 24newslive.com

ഓഗസ്റ്റ് 12 വരെ  സാധാരണ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല: റെയിൽവേ ബോർഡ്

img

ഇന്ത്യയിൽ ഓഗസ്റ്റ് 12 വരെ  സാധാരണ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവെ ബോർഡ്. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകൾ ഓഗസ്റ്റ് 12വരെ സർവീസ് നടത്തില്ല.

ജൂൺ അവസാനം വരെയും ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെയും സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമെന്നും ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നൽകുമെന്നും റയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രത്യേക രാജധാനി, മെയിൽ, എക്‌സ്പ്രസ് തീവണ്ടികളുടെ സർവീസുകൾ തുടരും.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments