Alert: You are not allowed to copy content or view source
ജയലളിത മരിച്ചത് ഒരു മാസം മുന്‍പ് ;രക്തമൂറ്റിയ മൃതദേഹം എംബാം ചെയ്തു  | 24newslive.com

ജയലളിത മരിച്ചത് ഒരു മാസം മുന്‍പ് ;രക്തമൂറ്റിയ മൃതദേഹം എംബാം ചെയ്തു 

img

ഡിസംബര്‍ 5ന് ഒരുമാസം മുമ്പേ ജയലളിത മരിച്ചിരുന്നതായി വിവരം.മരിച്ച ശേഷം മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കുകയായിരുവെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ജയയുടെ മുഖത്തു കണ്ടെത്തിയ പാടുകളാണ് റിപ്പോര്‍ട്ടിനാധാരം.

ഉപതെരെഞ്ഞെടുപ്പില്‍ വിജയിക്കാനും പെട്ടെന്നുണ്ടാകുന്ന ജനങ്ങളുടെ പ്രതികരണം മറികടക്കാനുമാണ് ജയയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചത് .ശരീരത്തിലെ രക്തം കളഞ്ഞ ശേഷം അവിടെ രാസവസ്തുക്കള്‍ നിറച്ചു.തുടര്‍ന്ന് മുറിവുണ്ടായ ഭാഗത്ത് ട്രോക്കര്‍ ബട്ടണ്‍ വച്ച് അടച്ചു. ഇങ്ങനെയാണ് മുഖത്തെ പാടുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

നവബംര്‍ പത്തിനൊടുവില്‍  ജയയെ  പ്രവേശിപ്പിച്ച സെക്ഷനിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും അവധി പെട്ടെന്ന് പിന്‍വലിച്ചിരുന്നു . മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകാതെ സ്വകാര്യ സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നു ആശുപത്രിയിലേക്ക് നഴ്സുമാര്‍ എത്തിയിരുന്നത്. 

https://www.24newslive.com/page/news/specials-today-8/9665.html    Frankly Speaking With J Jayalalithaa

Frankly Speaking With J Jayalalithaa   Exclusive Interview   ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  https://www.24newslive.com/page/news/specials-today-8/9665.html  വായിക്കാവുന്നതാണ്

  https://www.24newslive.com/page/news/specials-today-8/9665.html

അതേസമയം ,ശശികലയാണ് ജയയുടെ മരണം ഉടന്‍ പുറത്തറിയേണ്ട എന്ന് തീരുമാനിച്ചതെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Inline image 1

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments