Alert: You are not allowed to copy content or view source
ഭീകരാക്രമണം;രണ്ട് സൈനികര്‍ക്ക് പരിക്ക്  | 24newslive.com

ഭീകരാക്രമണം;രണ്ട് സൈനികര്‍ക്ക് പരിക്ക് 

img

ജമ്മു: ജമ്മു കാഷ്മീരിലെ ബന്ദിപ്പോറയില്‍  ഭീകരര്‍ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. ഷാകുന്ദ് ഹജിൻ ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു  വെടിവെയ്പ്പ്. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments