Alert: You are not allowed to copy content or view source
അച്ചടിപ്പിശക്:ഗാന്ധിയില്ലത്ത രണ്ടായിരം രൂപ വ്യാപകം;ജനങ്ങള്‍ പ്രതിസന്ധിയില്‍ | 24newslive.com

അച്ചടിപ്പിശക്:ഗാന്ധിയില്ലത്ത രണ്ടായിരം രൂപ വ്യാപകം;ജനങ്ങള്‍ പ്രതിസന്ധിയില്‍

img

ഷിയാപൂർ: ഗാന്ധി ചിത്രം ആലേഖനം ചെയ്യാത്ത രണ്ടായിരം രൂപ നോട്ടുകൾ ലഭിച്ച ഗ്രാമീണർ പരിഭ്രാന്തിയിലായി. മധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി. ഐ ആണ് ഗാന്ധി ചിത്രം ആലേഖനം ചെയ്യാത്ത നോട്ടുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്തത്.

നോട്ടുകൾ തിരികെ സ്വീകരിച്ചെങ്കിലും പകരം പണം നൽകാൻ അധികൃതർ തയാറായില്ല.അതേസമയം നോട്ടുകൾ വ്യാജമല്ലെന്നും അച്ചടിയിൽ ഉണ്ടായ പിശകാണെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments