Alert: You are not allowed to copy content or view source
യുവതിയെ പണം തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍ | 24newslive.com

യുവതിയെ പണം തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

img

ബംഗലളൂരൂ:നിരവധി തവണ ശ്രമിച്ചിട്ടും  ജോലി ലഭികാത്തതിന്റെ  കാരണം കണ്ടെത്താൻ തന്നെ സമീപിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍.ജ്യോത്സ്യന്റെ വീട്ടില്‍ എത്തിയ യുവതിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.കുതറിയോടിയെങ്കിലും പിന്തുടര്‍ന്ന ഇയാള്‍ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.പാണ്ഡേശ്വരത്ത് അത്താവറിൽ ജ്യോതിഷാലയം നടത്തുന്ന ആളാണ്‌ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

ജ്യോത്സ്യൻ  9000 രൂപ തട്ടിയെടുത്ത ശേഷം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്  യുവതിയുടെ പരാതി.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US