Alert: You are not allowed to copy content or view source
കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കോവിഡ് | 24newslive.com

കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കോവിഡ്

img

കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. 

മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇൻക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത സിഐ അടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. അതേസമയം ഇയാൾക്കെവിടെനിന്ന് രോഗം പിടിപെട്ടു എന്നതിനെപ്പറ്റി വിവരമില്ല

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments