Alert: You are not allowed to copy content or view source
ലാവലിൻ കേസ്​ ഫെബ്രുവരിയിലേക്ക്​ മാറ്റി | 24newslive.com

ലാവലിൻ കേസ്​ ഫെബ്രുവരിയിലേക്ക്​ മാറ്റി

img

കൊച്ചി: ലാവലിൻ കേസിൽ അന്തിമ വാദം ഫെബ്രുവരി രണ്ടാമത്തെ ആഴ്ച കേള്‍ക്കുമെന്ന് കോടതി. സി.ബി.​ഐ അഡീഷണൽ സോളിസിറ്റർ ജനറൽ  കെ.എം നടരാജാന്‍ ഹാജരാകാത്തതിനെ തുടർന്നാണ്​ വാദം കേൾക്കുന്നത്​ ഫെബ്രുവരിയിലേക്ക് മാറ്റിയത്​.നടരാജന് മറ്റൊരു കേസിൽ ഹാജരാകേണ്ടതിനാൽ ലാവലിൻ കേസിലെ  വാദം കേൾക്കുന്നത്​ മാറ്റി വെക്കണമെന്ന്​ സി.​ബി.ഐയുടെ അപേക്ഷയെ തുടര്‍ന്നാണ്‌ നടപടി​അതേസമയം,തീരുമാനിച്ചിട്ടില്ല.

ലാവലിൻ കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സി.ബി.​എ ആണ്​ ഹരജി സമർപ്പിച്ചത്​. 

മുന്‍പ് ഈ മാസം നാലുമുതൽ 12 വരെ  വാദം കേൾക്കുമെന്ന്   ജസ്​റ്റിസ്​ കെമാൽ പാഷ പറഞ്ഞിരുന്നു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US