Alert: You are not allowed to copy content or view source
വാഹനാപകടം;നാല് മരണം | 24newslive.com

വാഹനാപകടം;നാല് മരണം

img

ഉപ്പള: കാസർകോട്​ മംഗൽപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ നാല് മരണം.തൃശൂർ ചേലക്കര സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ​ഷിപ്പിംഗ് കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ്  പുലർച്ചെ നാലോടെ​ അപകടമുണ്ടായത്​.

കാർ യാത്രികരായ ഡോ. രാമനാരായണൻ(52), ഭാര്യ വത്​സല(45), മകൻ രഞ്​ജിത്​(20), രഞ്​ജിതിൻെറ സുഹൃത്ത് നിതിൻ(20) എന്നിവരാണ്​ മരിച്ചത്​. കർണാടക എ.സി.എൻ റാവു ആയുർവേദ കോളജ് വിദ്യാർഥികളായ രഞ്ജിത്ത്, നിതിൻ എന്നിവരെ  ക്രിസ്മസ് അവധിക്കു ശേഷം കോളജിലേക്ക് കൊണ്ടുപോയി വിടുമ്പോഴായിരുന്നു അപകടം.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments