25 April 2018, Wednesday
English Edition |
Home |
കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയിൽ യുവാവ് കാട്ടാനയുടെ കാട്ടാന ചവിട്ടേറ്റ് മരിച്ചു.സുഹൃത്തിന് പരിക്ക്. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം.
ടോണിയുടെ കൂടെ ഉണ്ടായിരുന്ന ബേസിലിനാണ് സാരമായി പരിക്കേറ്റത്.ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ ഒാടി രക്ഷപ്പെട്ടു.
ഇതുവരെ 24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്തില്ലേ ?ലൈക് ചെയ്യാനായി facebook.com/24x7ne