Alert: You are not allowed to copy content or view source
ഫ്ളോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് മരണം;എട്ട്പേര്‍ക്ക് പരിക്ക് | 24newslive.com

ഫ്ളോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് മരണം;എട്ട്പേര്‍ക്ക് പരിക്ക്

img

ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അക്രമി നടിത്തിയ  വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. എട്ട്പേര്‍ക്ക് പരിക്ക്.ഇന്നലെ  ഉച്ചക്ക് 12.55ഓടെയാണ് സംഭവം. 

വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്താണ് വെടിവെപ്പുണ്ടായത്. വെടിയേറ്റവരുടെ നിലവിളി കേട്ടയുടന്‍ ആളുകളെല്ലാം ചിതറിയോടി. ഫ്ളോറിഡ ഗവര്‍ണറും ഉന്നത ഉദ്യോഗസ്ഥരും ‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments