Alert: You are not allowed to copy content or view source
കാമുകി പരസ്യമായി സുശാന്തിന്റെ കരണത്തടിച്ചു? | 24newslive.com

കാമുകി പരസ്യമായി സുശാന്തിന്റെ കരണത്തടിച്ചു?

img

ബോളിവുഡിലെ തിരക്കേറിയ നടനായപ്പോഴും വിവാദങ്ങൾ സുശാന്ത് സിങ് രജപുതിന്റെ കൂടപ്പിറപ്പായിരുന്നു. അതിലൊന്നായിരുന്നു ബോളിവുഡ് താരവും സുശാന്തിന്റെ കാമുകിയുമായ അങ്കിത ലോക്ഹൻഡെ പരസ്യമായി വൈ.ആർ.എഫ് സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് സുശാന്തിന്റെ കരണത്തടിച്ചു എന്ന വാർത്ത. അങ്കിത സുശാന്തിന്റെ കരണത്തടിച്ചു എന്ന വാർത്ത കാട്ടുതീപോലെ പടർന്നതോടെ സത്യം വ്യക്തമാക്കി അങ്കിതയും സുശാന്തും രംഗത്തെത്തി.

"എനിക്കൊരിക്കലും സുശാന്തിനെ തല്ലാനാകില്ല. ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വാർത്തയിൽ പറയുന്നതുപോലെ ഒന്നും വൈ.ആർ.എഫ് സ്റ്റുഡിയോയ്ക്ക് പുറത്ത് സംഭവിച്ചിട്ടില്ല."അങ്കിത പറഞ്ഞു. 
"ഞാൻ തല്ല് കിട്ടാൻ സാധ്യതയുള്ള ഒരുപാട് കാര്യങ്ങൾ ദിവസവും ചെയ്യാറുണ്ട്. ദൗർഭാഗ്യവശാൽ ഇതുവരെ തല്ല് കിട്ടിയിട്ടില്ല. ഞങ്ങളുടെ റിലേഷൻ സുഗമമായി പോകുന്നു." എന്നിങ്ങനെയാണ് തമാശരൂപേണെ ഈ വാർത്തയോട് സുശാന്ത് പ്രതികരിച്ചത്. 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments