Alert: You are not allowed to copy content or view source
മെക്സിക്കോയിൽ ഭൂകമ്പം; ആറുപേർ മരിച്ചു, നൂറുകണക്കിന് വീടുകൾ തകർന്നു | 24newslive.com

മെക്സിക്കോയിൽ ഭൂകമ്പം; ആറുപേർ മരിച്ചു, നൂറുകണക്കിന് വീടുകൾ തകർന്നു

img

മെക്സിക്കോ സിറ്റി: കോവിഡിനിടെ ജനത്തെ വലച്ച് ഭൂചലനവും വില്ലനാകുന്നു. കഴിഞ്ഞ ദിവസം മെക്സിക്കോയുടെ ദക്ഷിണ മധ്യ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർക്ക് ജീവൻ നഷ്ടമായി. നൂറുകണക്കിന് വീടുകളും തകർന്നു. 

കഴിഞ്ഞദിവസം പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഓവാക്സാക്കയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുഎസ് ജിയോളജിക് സർവേ കണ്ടെത്തി. 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments