Alert: You are not allowed to copy content or view source
യുഎസിലെ  വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറു കുട്ടികൾ മരിച്ചു | 24newslive.com

യുഎസിലെ  വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറു കുട്ടികൾ മരിച്ചു

img

 യുഎസിലെ ടെന്നസിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറു കുട്ടികൾ മരിച്ചു. 23 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ അമിത വേഗമാകാം അപകടത്തിനു കാരണമാക്കിയതെന്ന് പോലീസ് മേധാവി ഫ്രെഡ് ഫ്ളെച്ചർ പറഞ്ഞു.

At least six children were killed in a school bus crash in Chattanooga, Tennessee, on Monday, a spokeswoman for the Hamilton County District Attorney's Office said

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US