Alert: You are not allowed to copy content or view source
ട്രെയിനുകള്‍ കൂട്ടിയിടിച്ചു;43 പേര്‍ മരിച്ചു | 24newslive.com

ട്രെയിനുകള്‍ കൂട്ടിയിടിച്ചു;43 പേര്‍ മരിച്ചു

img

ടെഹ്റാൻ: വടക്കൻ ഇറാക്കിലെ സെമ്നാനില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് 43 പേര്‍ മരിച്ചു.ട്രെയിനിന്റെ നാലു കോച്ചുകളാണ് അപകടത്തിൽ തകർന്നത്. കൂട്ടിയിടിയെത്തുടർന്നു കോച്ചുകൾ കത്തുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. 

ടെഹ്റാനിൽനിന്നും 400 കിലോമീറ്റർ അകലെ  ഷാഹ്റൂദ് നഗരത്തിലെ കാഫ്ത് ഖാൻ സ്റ്റേഷനിലായിരുന്നു അപകടം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലേക്കു മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെപ്പറ്റി സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Inline image 1

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments