Alert: You are not allowed to copy content or view source
കനേഡിയൻ യുദ്ധവിമാനം തകർന്നു പൈലറ്റ് മരിച്ചു | 24newslive.com

കനേഡിയൻ യുദ്ധവിമാനം തകർന്നു പൈലറ്റ് മരിച്ചു

img

കനേഡിയൻ യുദ്ധവിമാനം തകർന്നു പൈലറ്റ് മരിച്ചു  .പരിശീലന പറക്കലിനിടയിൽ കനേഡിയയുടെ സിഎഫ്–188 യുദ്ധവിമാനം തകർന്നു വീണു.  അൽബർട്ടയിലെ കോൾഡ് ലെയ്ക്കിനു സമീപമായിരുന്നു വിമാനം തകർന്നു വീണത്.സംഭവത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. 

 

മരിച്ച പൈലറ്റിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ചു കനേഡിയൻ വ്യോമസേന അന്വേഷണം ആരംഭിച്ചു

Pilot dies in CF-18 crash near Cold Lake, Alta

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US