Alert: You are not allowed to copy content or view source
ഇസ്താംബൂള്‍ ഭീകരാക്രമണം;39 മരണം | 24newslive.com

ഇസ്താംബൂള്‍ ഭീകരാക്രമണം;39 മരണം

img

ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കിയിലെ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ സാന്താക്ലോസ് വേഷധാരികള്‍  നടത്തിയ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ  39 പേര്‍ കൊല്ലപ്പെട്ടു.40ഒാളം പേർക്ക്​ പരിക്ക്.മരിച്ചവരിൽ 19 പേർ വിദേശികളാണ്​. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ്  പുലര്‍ച്ചെ 1.30 ഓടെ അക്രമികള്‍ വെടിയുതിര്‍ത്തത്.

സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറ് പേരുണ്ടായിരുന്നു.തീവ്രവാദി ആക്രമണമാണെന്നാണ് നിഗമനം 

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments