Alert: You are not allowed to copy content or view source
തീവ്രവാദി ബന്ധമെന്ന് സംശയം കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളിൽ അഞ്ചു പേർക്ക് പരിക്ക് | 24newslive.com

22 September 2018, Saturday

തീവ്രവാദി ബന്ധമെന്ന് സംശയം കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളിൽ അഞ്ചു പേർക്ക് പരിക്ക്

img

 Edmonton police investigate 'acts of terrorism' after officer stabbed, pedestrians run down

തീവ്രവാദി ബന്ധമെന്ന് സംശയം കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളിൽ അഞ്ചു പേർക്ക് പരിക്ക് .

കാറില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക ലഭിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

എഡ്മണ്ടന്‍ സിറ്റിയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെ കത്തിയാക്രമണം.അമിതവേഗത്തില്‍ എത്തിയ കാറില്‍ നിന്നും ഒരാള്‍ ഉദ്യോഗസ്ഥന് നേരെ കത്തി വീശുകയായിരുന്നു.ആക്രമണത്തില്‍ പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.ഗുരുതരമല്ലെന്നാണ് വിവരം.ശനിയാഴ്ച രാത്രിയാണ് സംഭവം. 

 ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്. അമിതവേഗത്തിലെത്തിയ കാറില്‍ നിന്നും ഒരാള്‍ ഉദ്യോഗസ്ഥനു നേരെ കത്തിയാക്രമണം നടത്തി രക്ഷപ്പെട്ടു.

 
 

 ആല്‍ബെര്‍ട്ട മേഖലയില്‍ കാല്‍ നടയാത്രക്കാര്‍ക്ക് നേരെ വാന്‍ ഇടിച്ചു കയറ്റിയ ആക്രമണവും ഉണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവം തീവ്രവാദി ആക്രമണമാണോ എന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

 കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വാന്‍ ഡ്രൈവറെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. 

The first attack happened at about 8:15 p.m. Saturday near Commonwealth Stadium, where an officer was working traffic control for a CFL game.

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments