Alert: You are not allowed to copy content or view source
സംവിധായകന്‍ ഫോണില്‍  അസഭ്യം പറഞ്ഞു;ഇയാള്‍ മറ്റുള്ളവര്‍ക്ക് ചീത്തപ്പേരുണ്ടാക്കും:ആര്യ  | 24newslive.com

സംവിധായകന്‍ ഫോണില്‍  അസഭ്യം പറഞ്ഞു;ഇയാള്‍ മറ്റുള്ളവര്‍ക്ക് ചീത്തപ്പേരുണ്ടാക്കും:ആര്യ 

img

ഹിറ്റ്‌മേക്കര്‍ ദാദു എന്ന് വിളിപ്പേരുള്ള  ശ്യാം എന്ന ഷോ ഡയറക്ടര്‍ ഫോണിലൂടെ തന്നെ അസഭ്യം പറഞ്ഞെന്ന്  ബഡായി ബംഗ്ലാവിവിലെ അവതാരക ആര്യ. ഫേസ്ബുക്കിലാണ് സംവിധായകനെതിരെ  ആര്യ കുറിപ്പെഴുതിയത്.

ശ്യമില്‍ നിന്ന്  തനിക്ക് കയ്‌പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് സ്വയം ഷോ ഡയറക്ടര്‍ എന്നവകാശപ്പെടുന്ന ഇയാള്‍ക്ക് ഒരു ഷോ പോലും മര്യാദയ്ക്ക് സംവിധാനം ചെയ്യാന്‍ അറിയില്ല.

ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിന്റെ ഭാഗമായാണ് ഇയാള്‍  തന്നെ ഫോണില്‍ വിളിച്ച് ഇയാള്‍ മോശമായി സംസാരിച്ചത്. തുടര്‍ന്ന് ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ആര്യ കുറിച്ചു.

ഇങ്ങനെയുള്ളവര്‍ അന്തസ്സോടെയും സമര്‍പ്പണ ബോധത്തോടെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്  ചീത്തപ്പേരുണ്ടാക്കും. എന്റെ കൂട്ടുകാര്‍ ഇത്തരക്കാരുടെ  കെണിയില്‍ വീഴരുത്  ആര്യ വ്യക്തമാക്കി.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments