Alert: You are not allowed to copy content or view source
രണ്ടാമൂഴത്തിന്റെ ചെലവ് 600 കോടി;താന്‍ ഭീമനാകും:മോഹന്‍ലാല്‍  | 24newslive.com

രണ്ടാമൂഴത്തിന്റെ ചെലവ് 600 കോടി;താന്‍ ഭീമനാകും:മോഹന്‍ലാല്‍ 

img

രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രത്തിന്‍റെ ചെലവ് അറുനൂറ് കോടിയാണെന്നും മോഹന്‍ലാല്‍ .മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം.

രണ്ടാമൂഴം ഉടന്‍ യാഥാര്‍ത്ഥ്യമാകും.പൂര്‍ത്തിയാക്കിയ തിരക്കഥ കഴിഞ്ഞ ദിവസം എംടി തന്നെ ഏല്‍പിച്ചു.താനാണോ  ആണോ മമ്മൂട്ടിയാണോ രണ്ടാമൂഴത്തിലെ ഭീമനാകുക എന്നതിനെ ചൊല്ലി പല തര്‍ക്കങ്ങളും ഉയര്‍ന്നിരുന്നു.എന്നാല്‍ ചിത്രത്തില്‍ ഭീമനാകുക താന്‍ തന്നെയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി

600 കോടി മുടക്കി നിര്‍മ്മിക്കുന്ന  രണ്ടാമൂഴം  മലയാള സിനിമയില്‍ ചരിത്രമാകും. ഇതൊരു ഇന്റര്‍നാഷണല്‍ പ്രൊഡക്ടാണ്  മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് ഭാഗമായി വെള്ളിത്തിരയിലെത്തുന്ന  രണ്ടാമൂഴം അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്നാണ്  നടന്‍ വ്യക്തമാക്കിയത്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments