Alert: You are not allowed to copy content or view source
ഷാരൂഖുമായി സ്വവര്‍ഗ ലൈംഗീകത, കരണ്‍ ജോഹര്‍ സത്യം തുറന്ന് പറയുന്നു | 24newslive.com

ഷാരൂഖുമായി സ്വവര്‍ഗ ലൈംഗീകത, കരണ്‍ ജോഹര്‍ സത്യം തുറന്ന് പറയുന്നു

img

നാളുകളായി ബോളിവുഡിനെ അലട്ടുന്ന സംശയമാണ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ  കരണ്‍ ജോഹറും ഷാരൂഖാനും സ്വവര്‍ഗ അനുരാഗികളാണോ എന്നത്.ഇതിനെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രതികരിക്കാന്‍  കരണ്‍ ജോഹര്‍ തയ്യാറായിരുന്നില്ല .

എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ  അന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ ബയോഗ്രഫിയില്‍ ഷാരുഖുമായുള്ള ബന്ധം  കരണ്‍ വ്യക്തമാക്കുന്നു.തനിച്ച്  ജീവിക്കുന്നതുക്കൊണ്ട് താന്‍ സ്വവര്‍ഗനുരാഗിയാണെന്ന് ചിലര്‍ പറയുന്നു.താങ്കള്‍  രാജ്യത്തിന് അപമാനമാണെന്ന് ആക്ഷേപിച്ച് നിരവധി സന്ദേശങ്ങള്‍ വരാറുണ്ട്. പക്ഷേ അവയെല്ലാം ഇപ്പോള്‍ താന്‍  ചിരിച്ചുതള്ളുകയാണ് പതിവ്.

കഴിഞ്ഞ ദിവസം  ഒരു ടെലിവിഷനില്‍ പരിപാടിയിലെ  അവതാരകന്റെ ചോദ്യം ഷാരൂഖ് ഖാനുമായുള്ള സ്വവര്‍ഗ ലൈംഗീകതയെ കുറിച്ചായിരുന്നു. സത്യത്തില്‍ എനിക്കവരോട് അടങ്ങാത്ത ദേഷ്യമാണ് തോന്നിയത്.സഹോദരന്റെ കൂടെ ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്.എന്ന് താന്‍ അവരോട് ചോദിച്ചു.

താന്‍  സ്വവര്‍ഗാനുരാഗിയോ ലൈംഗിക ശേഷി ഇല്ലാത്തവനോ ഭിന്നലൈംഗീകതയുള്ളവനൊക്കെയാകാം. അതൊക്കെ തന്നെ  മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്  കരണ്‍ പറഞ്ഞു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments