സുവിശേഷം പറയാൻ ഒരവസരം കിട്ടിയാൽ പറയണം കിട്ടിയില്ലെങ്കിൽ കണ്ടെത്തണം.മഹാമാരികൾ മാറിയിട്ട് പറയാമെന്ന് ഓർത്തുകൊണ്ട് ഇരിക്കരുത്.ഇപ്പോൾ തന്നെ പറയാൻ തുടങ്ങി കൊള്ളുക ആത്മാവ് രക്ഷപ്പെടണമെങ്കിൽ ബാക്കി വീഡിയോയിലൂടെ കേൾക്കാം ദൈവത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും സുവിശേഷം ലോകമെങ്ങും കത്തി പടരണം.കേട്ടാൽ പോരാ പ്രാവർത്തികമാക്കണം ഷെയർ ചെയ്തു കൊടുക്കുക മറ്റുള്ളവർക്കും അനുഗ്രഹം ഉണ്ടാകട്ടെ.യേശുവിനെ പറ്റി പറയുന്നത് കേട്ടു നോക്കൂ
ഇനിയുള്ള കാലം അത്ര സുഖം ഉള്ളതല്ല നമുക്ക് ദൈവത്തെ അറിയേണ്ട ആവശ്യകത അടുത്തിരിക്കുന്നു .ദൈവം ഇല്ലാതെ മുന്നോട്ട് എങ്ങോട്ടും പോകാൻ പറ്റില്ല ദൈവം അറിയാതെ ഒന്നും അല്ല ഇപ്പോൾ ഭൂമിയിൽ എല്ലാം നടന്നുകൊണ്ടിരിക്കുന്നത് അത് മനസ്സിലാക്കണം.സഹനത്തിലൂടെ ആണ് ദൈവത്തെ കണ്ടെത്താൻ എളുപ്പവഴി.ആഗ്രഹവുമായി വരുന്നവർക്ക് കൊടുക്കാനാണ് വൈദികൻ ആവശ്യപ്പെടുന്നത് 20 വർഷം മുതൽ ഇന്നുവരെയുള്ള ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട് അവരുടെ കാര്യം ഓർത്ത് എനിക്ക് വിഷമമുണ്ട്
പരമ്പരാഗത ക്രിസ്ത്യാനികൾ പേടിച്ചിട്ട് മാമോദിസ കൊടുക്കാതിരിക്കാൻ വൈകിപ്പിക്കരുത് പിതാക്കന്മാരോടു Fr. Daniel Poovannathil ഹൃദയം വേദനിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമുക്ക് ദൈവാനുഗ്രഹങ്ങൾ ഒത്തിരി കിട്ടുന്നത് ,നമ്മൾ സങ്കടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അപ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്ന് ഓർത്ത് ഇരിക്കുമ്പോൾ നിങ്ങൾക്ക് ദൈവത്തെ വിളിച്ച് അപേക്ഷിക്കാം ദൈവം എല്ലാം തരും സമയം പോലെ വീഡിയോ ഒന്നു കേട്ടുനോക്കൂ .നിങ്ങൾ പ്രതീക്ഷിക്കുന്ന കഴിഞ്ഞു കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടും കർത്താവിൻറെ ഉറപ്പാണ് Shibu
#PalaConvention_2020#Fr_Daniel_Poovannathil_latest#frdanielpoovannathil