അനുഗ്രഹങ്ങൾ പ്രാപിക്കാൻ ബൈബിളെങ്ങനെ വായിക്കാം

0
3328

ബൈബിൾ കയ്യിലെടുത്തശേഷം 3മിനിറ്റ് ഈശോയോട് പ്രാർത്ഥിക്കുക. നിങ്ങളുടെ ആവശ്യത്തെപ്പറ്റി ഈശോയോട് പറയുക. അതിനുശേഷം. ബൈബിൾ തുറക്കുക. പുതിയ നിയമത്തിൽ നിന്ന് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം. വായിക്കുമ്പോൾ നിങ്ങളെ. സ്പർശിക്കുന്ന വചനങ്ങൾ. വീണ്ടും റിപ്പീറ്റ് ചെയ്യുക. അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുകയും ചെയ്യുക. പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുക. ബൈബിൾ വായിക്കാൻ പ്രയാസമനുഭവപ്പെടുമ്പോഴെല്ലാം മനസ്സിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന് ആവർത്തിച്ചു ചൊല്ലുക.

അതിനുശേഷം ബൈബിൾ വായിക്കാൻ തുടങ്ങുക. എത്ര ബുദ്ധിമുട്ടിയാണെങ്കിലും ബൈബിൾ വായിക്കണം.
ഈ ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതമുണ്ടായാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവർധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശം.

വായിക്കാൻ തുടങ്ങുന്നതിനുമുമ്പ്. നിങ്ങൾ ആഗ്രഹിക്കുന്ന. കാര്യങ്ങളെക്കുറിച്ച് നന്ദി പറയുക. ദൈവത്തോട് ദൈവം നടത്തി തരും. ആമേൻ