ഗായകൻ കുമാർ സാനുവിന് കൊവിഡ് 19

0
27

ന്യുഡൽഹി: ഗായകൻ കുമാർ സാനുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുമാർ സാനു തന്നെയാണ് തന്നെ കോവിഡ് ബാധിച്ചതായി അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ആരാധകർ പോസ്റ്റ് ചെയ്തു.

ഈ ആഴ്ച കുടുംബത്തെ സന്ദർശിക്കാൻ ലോസ് ആഞ്ചലസിലേക്ക് പോകാനിരിക്കേയാണ് കുമാർ സാനുവിനെ കൊവിഡ് ബാധിച്ചത്. കുമാർ സാനുവിന്റെ മകനായ ജാൻ ബിഗ്ബോസിന്റെ പുതിയ സീസണിൽ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here